Sunday 17 February 2013

HISTORY BEHIND THE" THYCKAL" AND THE SHIP

കടലോരത്തെ  അറിയപ്പെടാത്ത  ഒരു  ചരിത്ര   ഭൂമി     തൈയ്ക്കല്‍ 



  ഇന്നത്തെ  ആലപ്പുഴ ജില്ലയുടെ ഏറിയ കൂറും  അറബിക്കടല്‍  പിന്‍വാങ്ങി



  രൂപം കൊണ്ടതാണെന്നതിന്  അനിഷേധ്യമായ തെളിവുകള്‍ ഉണ്ട്   . 



ചേര്‍ത്തല  , കുട്ടനാട്  , അമ്പലപ്പുഴ  താലൂക്കുകള്‍  കോട്ടയം  , ചങ്ങനാശ്ശേരി  



താലൂക്കുകളുടെ  പടിഞ്ഞാറെ  അതിര്‍ത്തി വരെ ഉള്ള  ഭൂഭാഗങ്ങള്‍  മുഴുവന്‍   



ഇപ്രകാരം ഉണ്ടായിതീര്‍ന്നതാണ്.  ക്രിസ്താബ്ദം  നാലാം  നൂറ്റാണ്ടുവരെ   ഈ 


ഭൂവല്‍ക്കരണ പ്രക്രിയ  തുടര്‍ന്നിരിക്കാമെന്ന്   ഭൂഗര്‍ഭശാസ്ത്രകാരന്മാര്‍  



അനുമാനിക്കുന്നു .  വേമ്പനാട്ടുകായലിന്‍റെ  ഉത്ഭവവും  ഈ കാലഘട്ടത്തില്‍ 


ആയിരിക്കാമെന്നുകരുതപ്പെടുന്നു .  " ആലപ്പുഴ" എന്നപേരുതന്നെ  



സൂചിപ്പിക്കുന്നത് " ആല " വും " പുഴ "യും  ചേര്‍ന്നിരിക്കുന്ന  ഭാഗം എന്നാണ് .




" ആല " എന്ന ശബ്ദത്തിന്   "സമുദ്രം " എന്നും അര്‍ത്ഥമുണ്ട്  . കടല്‍


  കരയവുകയും , കര  കടലാവുകയും  ചെയ്യുന്ന പ്രക്രിയക്ക് ആലപ്പുഴ തീരം  



ഇന്നും വിധേയമായി കൊണ്ടിരിക്കുന്നു  . സഹ്യപര്‍വതസാനുക്കളില്‍ പ്പോളും 



സ മുദ്ര  ജീവികളുടെയും  മറ്റും അവശിഷ്ടങ്ങള്‍  കണ്ടുവരുന്നത്‌ കൊണ്ട്  


കേരളം  മുഴുവനായ് തന്നെ  സ മു ദ്ര തിന്‍ അടിയില്‍ ആയിരുന്ന  കാലം 



ഉണ്ടായിരിക്കാം  എന്നും ഭൂവിജഞാനികള്‍   അഭി പ്രാ യ പ്പെ ടു ന്നു .


  അതീതകാല ങ്ങ ളിലുണ്ടായ ആ  വന്‍ ഭൂ പ്രകംബനങ്ങളെപ്പറ്റിയുള്ള  ഗോത്ര 


സ്മൃതികളില്‍നിന്നാവാം  കേരള ഭൂമി  പരശുരാമ  സൃഷ്ടി ആണെന്നുള്ള ഐ 


തീ ഹ്യം  ജന്മം എടുത്തത്‌     






1994  തൈക്കല്‍  ( കപ്പല്‍ കണ്ടെത്തുന്നു )




ആലപ്പുഴ ജല്ല യിലെ ചേര്‍ത്തല താലൂക്കിന്‍റെ  ഭാഗമായ കടക്കരപ്പള്ളി  



പഞ്ചായത്തിലെ  തൈക്കല്‍  പ്രദേശത്തുനിന്നും  മുങ്ങിതാഴ്ന്നനിലയില്‍  ഒരു 



ഇടത്തരം  കപ്പല്‍ കണ്ടെത്തുകയുണ്ടായി   




ഒരു കാലത്ത്  കോള്‍നിലങ്ങളായിരുന്ന  ഈ  പ്രദേശം  ചിറകളും  



ചെറുതോടുകളും  നിറഞ്ഞ തെങ്ങിന്തോപ്പുകളാണിപ്പോള്‍ .ഇവിടെ  തോടുകള്‍ 



 വെട്ടിതേവി കൊണ്ടിരുന്ന  കര്‍ഷകത്തൊഴിലാളികളാണ്     ഒരു തോടിന്‍റെ  


ആഴത്തില്‍ ആണ്ടുകിടക്കുന്ന  ഈ കപ്പല്‍ ഭാഗം  കണ്ടെത്തിയത് .രണ്ടു  



ചിറകളുടെ  മധ്യഭാഗത്തുള്ള  ഈ  തോട്ടില്‍  കപ്പലിന്റെ ചെറിയ ഭാഗം മാത്രമേ  



കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ആ ഭാഗത്തിന്‍റെ  വീതി ഏകദേശം   10 



മീറ്റെറോളം  വരും .ആ  അടിസ്ഥാനത്തില്‍  കപ്പലിന് 3 മീറ്റെറോളം  



അനുമാനിക്കാം  (ഈ  അളവുകള്‍  ഒരു   കൃത്യമായി   തിട്ടപ്പെടുതിയിട്ടുള്ളതല്ല  )  



രണ്ട ഗ്രങ്ങളിലും  അറുപതു  വര്‍ഷത്തിലേറെ  പ്രായമുള്ള  തെങ്ങുകള്‍ 


വളര്‍ന്നു നില്‍ക്കുന്നു  രണ്ടോ   മൂന്നോ  ചിറകളുടെ  അടിയിലായി



മറഞ്ഞുകിടക്കുകയാണ്  മറ്റു ഭാഗങ്ങള്‍



 കപ്പല്‍  മുഴുവനായും  പുറത്തെടുക്കുന്നതിനു    


ഭാരിച്ചചിലവും  അദ്ധ്വനവും   വിദഗ്ദ്ധ  മേല്‍നോട്ടവും ആവശ്യമാണ് . 



വലിപ്പം കൊണ്ട് ഈ   ഊരു തീരക്കടല്‍  വ്യാപാരത്തിന്  ഉപയോഗിച്ചിരുന്നു  " 



പത്തേമാരി " വിഭാഗത്തില്‍ പ്പെദുന്നതയിരിക്കാമെന്നു തോന്നുന്നു  കണ്ടെത്തിയ 



ഭാഗതിനുള്ളില്‍നിന്നും  മനുഷ്യതലയോട്ടിയും  അസ്ഥി കഷ്ണങ്ങളും  



നീളമേറിയതലമുടിയും  ഉടഞ്ഞകളിമണ്‍പത്രങ്ങളും  ചില നാണയങ്ങളും  



പുറതെടുതതായി നാട്ടുകാര്‍ പറയുന്നു  . കണ്ടുകിട്ടിയ വസ്തുക്കളും  കപ്പലിന്‍റെ  



ഭാഗങ്ങളും കിട്ടിയവരൊക്കെ  കൈക്കലാക്കി . മനുഷ്യ ശരീര അവഷിടങ്ങളും   



നഷ്ട്ടപ്പെട്ടുകഴിഞ്ഞു    അധികൃതര്‍ ( പുരാവസ്തു വകുപ്പും   സര്‍വകലാശാല  



ചരിത്ര വിഭാഗങ്ങളിലും ഉള്‍പ്പടെഉള്ളവര്‍  ) ഈ  കണ്ടെത്തലിനെ 



അവഗണിക്കുകയാണ്   ചെയ്തത് . 







ഇത്തരത്തിലുള്ള ഒരു കണ്ടെത്തല്‍  പ്രാഥമീക  പഠനത്തിനെങ്കിലും  



വിധേയമാക്കേണ്ടതാണ്   കാലനിര്‍നയത്തിനു സഹായിക്കുന്ന  C.14 Analysis  



തുടങ്ങിയ  പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ് . കാപ്പല്‍തന്നെ  ഒരു



ജൈവീകഅവശിഷ്ടം  ആയതുകൊണ്ട്  ഇതിനു വലിയ പ്രയാസം ഉണ്ടാകാനും 



സാധ്യതയില്ല കപ്പലിന്‍റെ  കാലനിര്‍ണയം  ചെയ്തുകഴിഞ്ഞാല്‍  കൂടുതല്‍ 


വിശദമായ   ഒരു  ഖനന  ഗവേഷണങ്ങള്‍  ആവശ്യമായെക്കമെന്നു  


തീരുമാനിക്കാനകും. കപ്പല്‍ കണ്ടെത്തിയ  സമയത്ത് പത്രമാധ്യമങ്ങളില്‍  


അതിനെക്കുറിച്ചുള്ള  ലഘുവാര്‍ത്തകളും  ഊഹാപോഹങ്ങളുടെ 



അടിസ്ഥാനത്തില്‍   സ്ഥലം  പോലും  സന്ദര്‍ശിക്കാതെ  ചിലര്‍ എഴുതിയ  ചെറു



പഠനങ്ങളും  പ്രത്യക്ഷപ്പെടുകയുണ്ടായെന്നതൊഴിച്ചാല്‍  പണ്ഡിത  



ലോകത്തിന്‍റെ  ഗൗരവപൂര്‍ണമായ  ശ്രദ്ധ  ഇതില്‍  


പതിഞ്ഞിട്ടുണ്ടെന്നുതോന്നുന്നില്ല





ഇന്നത്തെ  തൈക്കല്‍  കടപ്പുരതുനിന്നും  2 കി  മി  എങ്കിലും   കിഴക്കോട്ടു 


മാറിയാണ്  ഈ  കപ്പല്‍ കിടക്കുന്നത്  .ഈ  വസ്തുത  തന്നെ  പ്രാധാന്യം  


അര്‍ഹിക്കുന്നതാണ് . രണ്ടു സാധ്യതയിലെയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത് . 


ഈ  കപ്പല്‍ അത് ഏതു  കാലഘട്ടതിലയാലും  ശരി മുങ്ങിപ്പോയ  അഥവാ  


മുക്കിയ സമയത്ത്  സമുദ്രത്തിലൂടെതന്നെ  തന്നെ  


സഞ്ചരിക്കുകയയിരിക്കമെന്നതാണ്  അതില്‍ ഒന്ന്  .കടല്‍  ക്ഷോഭത്തില്‍പ്പെട്ടോ  


കടല്‍ ക്കൊള്ളക്കാരുടെ   ആക്രമണത്തില്‍പ്പെട്ടോ  ഏതെങ്കിലും  


നാവീകസംഘട്ടനത്തെ  തുടര്‍ന്നോ   കെടുപറ്റിയതു   മൂലമോ  കടലില്‍ താണു 


പോയതാണെന്നു വരാം  തുടര്‍ന്ന്  ഈ ഭാഗത്തുനിന്നും  സമുദ്രം 


പിന്‍വാങ്ങുകയും  എക്കല്‍ അടിഞ്ഞുകൂടി  കാല ക്രമേണ  ഇവിടം  


കരയായിതീരുകയും  സമുദ്രത്തില്‍  ആണ്ടുപോയ കപ്പല്‍ അങ്ങനെ  


മണ്ണിനടിയില്‍  അകപ്പെട്ടു പോകുകയും  ചെയ്തിരിക്കാം . മറ്റൊരു സാധ്യത  


കപ്പല്‍ മുങ്ങിയത് സമുദ്രത്തില്‍ ആയിരുന്നില്ലെങ്കില്‍  സമുദ്രത്തില്‍ നിന്നും  


എത്രയും ഉല്‍ ഭാഗത്തേയ്ക്ക്  കപ്പല്‍  കയറിവരാന്‍  ഉപയുക്തമായ  


തരത്തില്‍ഇവിടെ  ഒരു അഴിമുഖമോ നദിയോ  ഉണ്ടായിരിക്കണം 


എന്നുള്ളതാണ്  . രണ്ടും ഇപ്പൊള്‍  ഇവിടെ ഇല്ലാത്തതു കൊണ്ട്  കപ്പല്‍ 


 മുങ്ങിത്താണ്  വര്‍ഷങ്ങള്‍ക്കുശേഷം  അഴിമുഖവും  നദിയും  ഇല്ലാതായി  


എന്നും  കരുതേണ്ടി വരും . ഈ   സാധ്യതകളില്‍  ഏതാണ്  ശരിഎന്ന്  


നിര്‍ണയിക്കാന്‍  വിദഗ്ദ  പഠനം കൂടിയേ  തീരു .




ഇപ്പോള്‍  ഉള്ള  അന്ധകാരന്‍ ഴിയും  അതിനോട്  ചേര്‍ന്ന് കിടക്കുന്ന  ചെറിയ

പുഴയും  പില്‍ക്കാലത്ത്  രൂപം കൊണ്ടതായിരിക്കാം  ഭൂ  പ്രകമ്പനങ്ങള്ളില്‍


 നദിയുടെയും  അഴിമുഖങ്ങളുടെയും    ഗതിയും  സ്ഥാനവും  മാറുന്നത്

അസാധാരണ  കാരണം അല്ല . പക്ഷെ അത്തരം ഒരു  ഭൂ പ്രകമ്പനം  ഈ

ഭാഗത്ത്സംഭവിച്ചിട്ടുള്ളതായി സൂചന ഒന്നും ലഭ്യമല്ല  പ്രാചീന  രേഖകളിലും

ഇതിഹ്യങ്ങളിലും  ഒന്നും ആ സ്മരണയുടെ ഒരു നേരിയ ലാഞ്ചനപോലും ഇല്ല  

അപ്പോള്‍  ഇതെല്ലം  സംഭാവിചിരിക്കാവുന്നത്  കടന്നു  ചെല്ലനാകുന്നതിലും

അപ്പുറത്തുള്ള ഏതോ  കാലത്തായിരിക്കാം  എന്നാണോ.?  അങ്ങനെ

എന്തെങ്കിലും  സംഭാവിച്ചിരിക്കാനുള്ള  സാധ്യത  തള്ളിക്കളയാന്‍  കഴിയില്ല.

 അല്ലെങ്കില്‍  കടലില്‍ നിന്നും ഉള്‍ഭാഗത്ത്‌  വിസ്തൃത  ജല  മാര്‍ഗങ്ങള്‍ ഒന്നും

 ഇല്ലാത്ത  ഒരു ഭാഗത്ത്  സമുദ്രയാനത്തിന്നുപയോഗിച്ചിരുന്നുവെന്നു

കരുതാവുന്ന ഒരു കപ്പല്‍ മുങ്ങി  താന്ന അവസ്ഥയില്‍  കാണപ്പെടുകയില്ല . മേല്‍

സൂചിപ്പിച്ച രണ്ടു സാധ്യതകള്‍  അല്ലാതെ യുക്തി സഹമായ മറ്റൊരു

വിശദികരണം ഈ കണ്ടെത്തലിനെ പറ്റി  പറയാന്‍  സാധിക്കുകയില്ല

രണ്ടിലേതായാലും  ഒരു  പരിവര്‍ത്തനതിന്‍റെ   കൂടി  മൂകസക്ഷീയാണീ  കപ്പല്‍




























































































































































































                                                


Friday 15 February 2013

story of fishermen

നാടന്‍ മത്സ്യ തൊഴി ലാളി കളുടെ  കടല്‍ അറിവുകള്‍ 


പരമ്പരാഗത മത്സ്യ തൊഴിലാ ലികള്‍  ഈ  നാട്ടറിവ്  ഉപയോഗിച്ചാണ്‌  മത്സ്യ 

ബ ന്ധനം കാര്യക്ഷമമായി  നടത്തിയിരുന്നത് . പക്ഷെ  ഇന്നത്തെ  യുവ 

തലമുറയ്ക്ക്  ഇതിനെ ക്കുറിച്ച്   ശരിയയബോധം  ഇ ല്ല . ഇതാ ചില 
   








നാട്ടറിവുകള്‍ 


1. തെക്ക് നിന്ന് വടക്കോ ട്ടു വീശുന്ന കാറ്റ് , ഇതിനെ"  തൊണ്ടുരുട്ടി ക്കാറ്റ്"  

എന്നാണ് അറിയപ്പെടുന്നത് .തെക്ക് കിഴക്കന്‍ കട്ട് വീശിയാല്‍  കടല്‍ ക്ഷോഭം 

ഉണ്ടാകും . നേരെ മറിച്ച്  വടക്കുനിന്നും  തെക്കോട്ടുള്ള  കാ റ്റാ ണെങ്കില്‍  മാനം 

തെളിയും ഇതിനെ "ജന്നികാബാലന്‍"" """"""'' എന്നാണ് അറിയപ്പെടുന്നത് 


2". തെക്ക്  തെളിഞ്ഞാല്‍  ദിക്ക് തെളിയും  " കാറ്റും കോളും ഏ റ്റു കിടക്കുന്ന   

അവസരത്തില്‍  തെക്ക് ആകാശം  തെളിഞ്ഞാല്‍  മത്സ്യതൊഴിലാളി കാറ്റും 

കോളും  മാറിയെന്ന് മനസ്സിലാക്കും 


3ങ് ഹാ   കടല്‍ ഇരിക്കും  പ്രതേക  ശ്ബ് ദ ത്തോട്   കൂടി  തിര ഒടിയുന്നത്‌ കേട്ടാല്‍  പറയും കടല്‍  കുറയുവാന്‍  സാധ്യത  ഉണ്ടെന്നു    
4.   "കടല്‍ കൂടാനുള്ള സമയമായി " കടല്‍ തീരത്ത്  മണ്ണിളകുന്നത്   കണ്ടാല്‍   

കടല്‍  ക്ഷോഭം  അടുത്ത് വരുന്നുണ്ട്   മനസിലാക്കും


5.  ഉച്ചിയില്‍ നിന്നും  ഇടി വെട്ടിയാല്‍  മുറ്റത്ത്‌  മന്കുടം കൊണ്ട്  വെള്ളം കോരും  

6.  കടലില്‍  കടലാനാ  പൊങ്ങുന്നത്   കരയില്‍നിന്നും കണ്ടാല്‍  മത്സ്യം 

വന്നിട്ടുന്ടന്നു  മനസിലാക്കും   കൂടാതെ  കടല്‍ കാക്ക  മീന്‍  റാഞ്ചി കൊണ്ട്  

വരുകയും ചെയ്യും 

7. തെക്ക് വടക്കുള്ള  കുരിശു  നക്ഷത്രം   നീരെവന്നു  പടിഞ്ഞാറു ചഞ്ഞാല്‍   

നേരം വെളുപ്പകും  .  അത് പോലെ  ജനുവരി ഫെബ്രുവരി  മാസങ്ങളില്‍  

പുലര്‍ച്ചെ   4 മണി നേരെ   കിഴക്കാം തൂക്കായി  പെരുമീന്‍ നക്ഷത്രം ഉദിക്കും

8.  അഷ്ട്ടമി ദിവാസം   ചന്ദ്രന്‍  നേരെ  തലയ്ക്കു മീതെ ആയിരിക്കും 

9 . "കടല്‍ പൊട്ടുന്നു " കടല്‍ ചിലപ്പോള്‍  ശാന്തമായി കിടക്കുന്ന അവസരത്തിലും  

തിരകളിലൂടെ  അപരിചിതമായ  ഒരു ശബ്ദം  പുറപ്പെടുവിക്കാറുണ്ട്

   പഴമക്കാര്‍ വിശ്വസിക്കുന്നു 


                                                               
                                                     മറിച്ച്  കടല്‍ പ്രക്ഷുബ്ധം മയിരിക്കുബോളാണ് 

അങ്ങനെ കേള്‍ക്കുന്നതെങ്കില്‍  അത് ശാന്തമാകാന്‍  പോകുന്നതിന്റെ സൂ ചന 

യാനുന്നു കരുതും


   
10.  " ചടയന്‍  കടലിലെത്തി " മത്സ്യ ത്തൊഴി ലാളികള്‍  വലിയ മീന്‍ പിടിക്കാന്‍  

ആഴക്കടലില്‍ ചെല്ലുമ്പോള്‍  ഒരു മീറ്റര്‍  ചുറ്റളവുള്ള ചൊറി കണ്ടാല്‍   ചടയന്‍ ( 

വലിയ തരാം മുടിയന്‍ സ്രാവ് ) എത്തിയെന്ന് മനസ്സിലാകും . ഇത്തരം  ചൊറി  

സ്ര വിന്‍റെ  ഒരു ഭക്ഷണം ആണെന്ന്  പഴമക്കാര്‍ പറയുന്നു 
 
                                              സ്രാവ്  (മുടിയന്‍ ചൊറക്)      




 കടല്‍ ചൊറി - വെള്ളക്കട്ട  



 കടലില്‍ വിവിധ തരം  ജലക്കട്ടകള്‍ ഉണ്ട് . ഏതാണ്ട്   പളുങ്കിന്റെ 
 എത്തു മാതിരി  പലതരം ചോറി കള്‍സാധാരണ   ചൊറി ഏതാണ്ട്                                           

   ഏഴു എട്ടു  മീറെര്‍ ചുറ്റ ലവുള്ളതും വളരെ അധികം  നീളവും ഉള്ള  കാലുകള്‍ 

ഉള്ളതുമാണ്   മത്സ്യ തൊഴിലാളികള്‍  വിവിധ തരം ജലക്കട്ടകള്‍ക്ക്  വിവിധ 



പേരുകള്‍ പറയും . ചക്കര ചൊറി  , നീല്‌ഖ ചൊറി , കഞ്ഞപോ ത്ത്  

എന്നിങ്ങനെ . ചക്കരചോരി  ചക്കരയുടെ ആകൃതിയിലും  കാ ലുകള്‍  

ഇല്ലാത്തതുമാണ് . നീലചോറി  വളര ചെറിയതും  എന്നാല്‍ കുമിള പോലെ  

നീലനിറം ഉള്ളതും എണ്ണം കുറഞ്ഞ കാലുകള്‍ ഉള്ളതുമാണ് . കാഞ്ഞപോത്ത്  

ഏതാണ്ട് ഒരു മീറെര്‍    ചു റ്റവുള്ളതും    നീളത്തില്‍ ഉള്ള കാലുകള്‍  വളരെ 

അധികം ഉള്ളതുമാണ്  ഇത് ആഴക്കടലില്‍ മാത്രമേ കാണാറുള്ളു   . മത്സ്യ 

തൊഴിലാളികള്‍  വലിയ മീന്‍ പിടിക്കാന്‍ ആഴക്കടലില്‍  ചെല്ലുമ്പോള്‍  ഈ  

ചൊറി കണ്ടാല്‍  ''ചടയന്‍""'' കടലില്‍ എത്തി എന്ന് പറയും   ന്ച്ചടയന്‍ എന്നാല്‍ 

വലിയതരം മുടിയാന്‍ സ്രാവ്  കാഞ്ഞപോത് മുടിയാന്‍ സ്രാവിന്റെ  

ഭക്ഷണമാണ്  ഇതില്‍  നീല ചൊരിഉം  സാധാരണ ചൊരിഉം സരീരത്തില്‍ 

തൊട്ടാല്‍ തങ്ങങ്കഴിയത വേദന അനുഭവപ്പെടും   നീലചോരി സരീരത്തില്‍ 

തോറ്റതിനാല്‍ മരണം വരെ സംഭവിക്കാം  എന്ന് മത്സ്യ തൊഴിലാളികള്‍ 

പറയുന്നു . കര്‍ക്കിടകം ചിങ്ങം മാസങ്ങളില്‍  കടലില്‍ ചുവന്ന തരത്തിലുള്ള  

ഒരുതരം" പാട് പ്രത്യക്ഷമാകുന്നത് കാണാം  ഇതിനെ മല്സ്യതോഴിലളികള്‍ 

പോള  എന്നാണ് പറയുന്നത്  "     




 ചാകര 



 ചാകര എന്നാല്‍ ശാന്തതഉള്ളയി ടം  എന്ന്  അര്‍ഥം വരുന്ന ഒരു തമിഴ്  


വാക്കാണ്‌ കടല്‍ എമ്പാടും  അടിമുടി  ഇളകി  ആര്‍ത്തിരമ്പി അലറി 


അടിക്കുമ്പോള്‍  ചില പ്രതേക ഭാഗങ്ങളില്‍  മാത്രം  ശാന്തമായി കിടക്കും  


ജലമുള്ളിടതെല്ലാം  ചെളി ഉണ്ട്   കടലിന്റെ അടിത്തട്ടില്‍ ഉള്ള  ചെളി 




എക്കാലത്തും  അവിടെത്തന്നെ കിടക്കും  എന്നാല്‍ ചാകര ചെളി  ഇതില്‍ 


നിന്നെല്ലാം  വ്യത്യസ്തമാണ് .  അതിന്   സ്ഥാനചലനം സംഭവിക്കുകയും  


സഞ്ചരിക്കുകയും ചെയ്യുന്നു  കടല്‍ തിരകള്‍  പലതരത്തില്‍  ഒദിയുമെങ്കിലും 



ചാകര ഉള്ളിടതുമാത്രം  കടല്‍ ഓടിയില്ല  





തൊടിപ്പാട് 




കരയിലോട്ടുള്ള തിര വന്നാല്‍ പരപ്പിലേക്ക് ഒഴുകി രണ്ടു വശത്തുനിന്നായി  


വീടും കരയിലൊട്ടു വെള്ളം തള്ളിവരുന്ന  സ്ഥലത്തിന്  തൊ ദിപ്പടെന്നു മത്സ്യ 


തൊഴിലാളികള്‍ പറയുന്നു                     



 കടല്‍ തിരകള്‍ 


നടന്‍ മത്സ്യതൊഴിലാളികള്‍ കടല്‍ തിരകളെ മുന്നായി തിരിച്ചിരിക്കുന്നു 


തെക്കന്‍ കടല്‍ പുരതുകടല്‍ തെക്കുന്നിന്നു വരുന്ന തെക്കന്‍ കടല്‍ എന്നും 


പറയുന്നു വടക്കുനിന്നു വരുന്ന കടലിനെ വടക്കന്‍ കടല്‍ എന്നും 


പടിഞ്ഞാറുനിന്ന്  വരുന്നതിനു പടിഞ്ഞാറന്‍ കടല്‍ എന്നും പു റ ത്തുകടല്‍  



എന്നും മധ്യ മേഘലയിലെ മത്സ്യ തൊഴിലാളികളും തിരുവനന്ദപുരം കൊല്ലം 


മേഘലയിലെ യെതക്രമംകടല്‍ മേലകടല്‍ നേര്കടല്‍ എന്നും പറയുന്നത് 



ചില നീരിനു കലങ്ങിയ നിറവും മറ്റു ചില നീരിന് സ്പടിക നിറവും ആണ് 


കലങ്ങിയ നിറം ഉള്ള നിരു ഉണ്ടാകുമ്പോള്‍ കുടുതല്‍ മത്സ്യം കിട്ടുന്നു തെളിഞ്ഞ 



നിരിന്‌ മത്സ്യം കുറ വയിരിക്കും




തെക്ക് പടിഞ്ഞാറു നിന്നും ചിലപ്പോള്‍ കാറ്റ് അടിക്കുകയും നീരിടുകയും 

അപ്പോള്‍ ചിലയിനം മത്സ്യങ്ങളുടെ ഇളക്കവും  മറ്റും നിരീക്ഷിച്ച്  കടലില്‍ 


കൊളുണ്ടാകാന്‍ പോകുന്നെന്ന്  മത്സ്യ തൊഴിലളികള്‍ മുന്‍ കൂട്ടി പറയും.



കടല്‍ പന്നി (ഡോള്‍ഫിന്‍  )   തിരയുടെ ഉള്ളില്‍ നിന്നും തിരയോടോപം ഓടുന്നത് \


കടല്‍ പാമ്പുകള്‍ കെട്ടിപിണഞ്ഞു വെള്ളത്തിന്‍റെ മുകളില്‍  പൊങ്ങുപൊലെ 


കിടക്കുന്നത് ,, തിരണ്ടി ഇനത്തില്‍ പെട്ട  ''ചക്കന്‍ തെരണ്ടി '' കൂട്ടമായി 


വള്ളങ്ങള്‍ക്ക് കിട്ടുന്നത്  തുടങ്ങിയവ കോള് നടക്കാന്‍ പോകുന്നതിന്റെ 


സൂചനയാണ് 




കടല്‍ക്കാറ്റുകള്‍

 പായകള്‍കെട്ടി കെട്ടിവള്ളമോടിച്ചിരുന്ന കാലത്ത്  കടലിലെ കാറ്റുകളെ 


ക്കുറിച്ചുള്ള അറിവുകള്‍  അതി പ്രധാനമായിരുന്നു .. ഇന്ന്  ഓടു പായകള്‍ 


ഇല്ലെങ്കിലും  കടലിലെ കാറ്റിനെ ക്കുറി ച്ചരിയ്ന്നത്     കാലാവസ്ഥ മാറ്റം 


അറിയുന്നതിന്  സഹായകരമാണ് . ഉദാഹരണത്തിന്  തെക്കുനിന്നും കാറ്റ് 


വീശിയാല്‍  മഴവരും  വടക്ക് കിഴക്കുനിന്നും കാറ്റ് വീശിയാല്‍   പ്രകൃതി 


ശാന്തമാകും   കാലവര്‍ഷക്കലത്തും  വടക്കുകിഴക്കുനിന്നും കാറ്റ്  വീശിയാല്‍  


കടല്‍ ശന്തമാകാറുണ്ട്  വടക്കുപടിഞ്ഞാറ് നിന്നും കാറ്റ് വീ ശി യാല്‍ 


(മകരക്കാച്ചന്‍ )     കടലില്‍ മത്സ്യങ്ങള്‍  ധാരാളം ലഭിക്കും .



                                                                       



                                   



                പ്രധാന മത്സ്യ ബന്ധന  ഉപകരണങ്ങള്‍     \






 കുഞ്ഞു വലയ്ക്ക് ഉദ്ദേശം  5-6 മീറ്റര്‍ നീളവും  മുക്കാല്‍ മീറ്റര്‍  ഇറക്കവും 


ഉണ്ടാകും . ഈ വലയുടെ നടുക്ക് കുറുകെ വടി കോല്‍  വെച്ച് 


കെട്ടിയിട്ടുണ്ടാകും . ഇത് തിരകള്‍ ഒടിഞ്ഞു ഓളം (തികപ്പ് )  കരയിലേയ്ക്ക്  


തള്ളി ക്കയറിയിട്ട്   കടലിലേയ്ക്ക്  വലിയുന്നതിനു മുന്‍പ്  രണ്ടു പേര്‍  ഇരു 


വശങ്ങളില്‍  നിന്നുകൊണ്ട്  വീശി എറിഞ്ഞ്   ഇരു വശങ്ങളില്‍  നിന്നുകൊണ്ട്  


വീശിഎറിഞ്ഞ്  വലയുടെ അടിഭാ കത്തെ  രണ്ടറ്റവും  വെള്ളത്തില്‍  ചവിട്ടി 


പിടിക്കും . വെള്ളം  വലിയുന്ന സമയം  വലയെടുക്കും . കതിരന്‍  ,കൂരി  


പ്രയില്‍ , വ ളോ ടി  കൊവുക്ക , തുടങ്ങിയ  മത്സ്യങ്ങളാണ്  സാധാരണയായി 


ഇങ്ങനെ കിട്ടുന്നത് .



വീശുവല( വീച്ചുവല )  



 വീശു വല വൃത്താകൃതിയില്‍ ഉള്ളതും .വീശി എറിയുമ്പോള്‍  അടിഭാ കം 


അതെ ആകൃതിയില്‍  ദൂരെ വെള്ളത്തില്‍  പതിക്കുകയും  ചെയ്യുന്ന 


തരത്തിലുള്ള വലയാണ് . മുന്‍കാലങ്ങളില്‍   വീശുവല കരയില്‍ നിന്നും  ,വ 



ള്ളത്തില്‍  കടലിലേയ്ക്ക്  പോയും വീശുമയിരുന്നു  എന്നാലിന്ന് കരയില്‍ 


നിന്നും പോയി വീശുന്ന തു മാത്രമേ കാണാനാകു .




നോനവല 


 വടിവല  നോ ന  വല  കോരുവല  ഇവയെല്ലാം  ആകൃതിയില്‍ ഒന്നാണ്  


വലിപ്പത്തില്‍ മാത്രമേ വ്യത്യാസം ഉള്ളു  നോന വല  വടിവലയെക്കളും  മൂനെ 


നാലോ  ഇരട്ടി വലിപ്പം ഉള്ളതാണ് .  ഏകദേശം  75-100 മാറ് നീളം ഉള്ള  കമ്പവ ല യു ടെ  രണ്ടറ്റവും  ബന്ധിച്ചഒരു  ചെറിയ  വള്ളത്തില്‍  വളയും കംബയും 


അടുക്കും  രണ്ടു വശത്തായി  ആളുകള്‍ കര യില്‍ നിന്നും ക മ്പ വലിക്കും . 


അവസാനം കമ്പവല കരയില്‍ വലിച്ചു കയറ്റും  




 നീട്ടു വല 


  നീട്ടു വല പലയിനം ഉണ്ട്  ഓരോ ഇനവും   മത്സ്യങ്ങള്‍ക്ക് അനുയോജ്യമായ 



 കണ്ണി വലിപ്പം ഉള്ള  നൂ ല് കൊണ്ട് ഉണ്ടാക്കിയ  ഓരോ തരം  വല കല്‍ . 


വിവിതതരം  കണ്ണികള്‍ വലിപ്പം ഉള്ള നീട്ടു വലകള്‍  നിലവിവിlല്‍ ഉണ്ട്



 കരി ച്ചാ ളമുതല്‍  വന്‍ സരവും തിരണ്ടിയും വരെ  പിടിക്കാവുന്ന  


പണ്ടുകാലത്ത് നീട്ടു വല കല്‍ നൂ ല് കൊണ്ടും  വക്ക് കൊണ്ടും ആയിരുന്നു 


 ഉണ്ടാക്കിയിരുന്നത് ( വക്ക്  എന്നാല്‍  ചാക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്ന  



ചണം ) നൂല് കൊണ്ടുല്ലവല കല്‍  അയല  , ചാള (മത്തി )വട്ട ച്ചാള   കരി ച്ചാ ള  



തുടങ്ങി യ  ചെറിയ  ചെറു മല്‍സ്യങ്ങളെ  പിടിക്കാന്‍ ആയിരുന്നുവെങ്കില്‍  


വലിയ ഇനം മത്സ്യ ങ്ങള്‍ ആയ  സ്രാവ്  ,തെരിണ്ടി  , നെമ്മീന്‍ (അറക്ക )     വറ്റ  


ചൂര മുതലായവ  പിടിക്കാനാണ്  വക്കു കൊണ്ടുള്ള  വലകള്‍ 


ഉപയോഗിച്ചിരുന്നത് . ഇതുപയോഗിച്ച്  ഇഴ ഉണ്ടാക്കി  ഒന്നിച്ചു ചേര്‍ത്ത് 


ചരടാക്കി    പനഞ്ഞിക്കയുടെ പശ ഉള്ള കായ്‌ കൊണ്ട്  നീ ട്ടി യചരട്കള്‍  തേച്ചു 


മിനുസ പ്പെടുത്തി  വല ഉണ്ടാക്കുന്ന  കുമ്മായം ചേര്‍ത്ത്  പുഴുങ്ങിയത്തിനു 


ശേഷം  ബലമുള്ള  എട്ടു പത്തു പേര്‍ ഉലക്കയില്‍ കയറി നിന്ന് ആയിക്കും 


.( ആയിക്കുക  എന്നാല്‍ കണ്ണികളുടെ  കെട്ടു കള്‍ മുറുക്കുകയാണ് )





കമ്പാ  വല


                              ഏകദേശം  മുന്നൂറു മുതല്‍  മുന്നൂറ്റി അമ്പതു മാറ് നീളത്തില്‍

രണ്ടു കക്ഷണം വല കയറുകൊണ്ട് കെട്ടി എടുക്കും ഇ ങ്ങ നെ  കെട്ടുന്ന

വലയുടെ കണ്ണി വലിപ്പം ഏ താണ്ട്  അര മാറ് മുതല്‍  രണ്ടു മാറ് വരെ

ആയിരിക്കും നടുക്ക് നൂല് കൊണ്ട്ഉണ്ടാക്കുന്ന വലകള്‍ ഉണ്ട് . ഇതിനു " കല്ല "

എന്നും , കയറു കൊണ്ട് ഉണ്ടാക്കുന്ന വലയ്ക്ക്  "ഏനം "   എന്നും പറയുന്നു ..

വലയുടെ ഭാ കം  എണ്ണം കുറഞ്ഞതും   എന്നാല്‍ വ്യാസമേ റിയതുമയ  കണ്ണികള്‍

ഉള്ള വലകള്‍  ആയിരിക്കും .  അതവസാനിക്കുന്നിടത്ത്   കമ്പയാണ്  കെട്ടുന്നത് .

സാഹചര്യം  അനുസരിച്ച്  കമ്പ യുടെ എണ്ണം കൂട്ടി കൊടുക്കുകയും

കുറയ്ക്കുകയും ചെയ്യുന്നു


.ഒരു കമ്പ യുടെ നീളം  ഏകദേശം 40-50 മാറ്   ഉണ്ടായിരിക്കും .വടിവ ലക്ക്  ശേ

ഷം ആണ് കമ്പ വല നിലവില്‍ വന്നത്




ഡിസ്കോ (  ചൂടവല )                                                                         

നീട്ടുവലയുടെ  ഇനത്തില്‍ പെട്ട കൊഞ്ച് വലയെ യാണ്  ഡിസ്കോ വല എന്ന് 

പറയുന്നത്  മൂന്ന് തുണ്ട് വലകള്‍  ഒന്നിച്ച്  ചേര്‍ന്ന് നിട്ടന്‍ ഉപയോഗിക്കുന്നു 


വള്ളത്തില്‍ കോരന്‍ ഉപയോഗിക്കുന്ന തങ്ങുവല ഈ  ഇനത്തില്‍ പെട്ടവയാണ് 


മുന്‍പ് നത്തോലി മാത്രമാണ് ചൂടവലയില്‍ പിടിച്ചിരുന്നത് ഇന്ന് ഡിസ്ക്കോ 


വലയില്‍ എല്ലാ ഇനം ചെറു മത്സ്യ ങ്ങളും ചെമ്മീനും പിടിക്കുന്നു ആദ്യ 


കാലത്ത് ഉണ്ടായിരുന്ന ചുട വളുടെ കന്നിയെക്കാള്‍ ചെറിയ കണ്ണിയാണ് ഇന്ന് 


ഉള്ളത് 



കുരങ്ങുവല 



നോന വല യുടെ ആകൃതി യിലും രീതിയിലും തന്നയാണ് കുരങ്ങു വല .



         വെപ്പുവല(വടിപ്പെയ്ത്തുവല)       





രണ്ടു വള്ളങ്ങള്‍ കൂടി  മീന്‍ കണ്ടോ കാണാതയോ  വലയിരക്കും ഒരു 
വള്ളത്തില്‍  വളവെച്ചു കടലില്‍ ഇറക്കുമ്പോള്‍  മറ്റുവള്ളം  വലയുടെ ഒരു 

വശം  വള്ളത്തില്‍ എടുത്തു  രണ്ടു വള്ളങ്ങളെ  വള യുമ്പോള്‍  മറ്റു രണ്ടു മൂന്ന് 


വള്ളങ്ങള്‍  വലയുടെ ഉള്ളിലേയ്ക്ക് മീന്‍ കടക്കുന്നതിനി മുന്‍പ്  അല്‍പ്പം 


അകലെ  മുതല്‍ വെള്ളത്തില്‍  കമ്പ കൊണ്ടും തുഴ കൊണ്ടും അടിച്ചു ഒച്ച 


ഉണ്ടാക്കി   വലൈട്ടിരിക്കുന്ന ഭാഗ ത്തെയ്ക്ക്  അടുത്ത് വന്നു അവസാനം  വല 


പിടിച്ചി രിക്കുന്ന  വള്ളങ്ങള്‍  വല മെല്ലെ മെല്ലെ  വലിച്ചുയര്‍ത്തും  പിന്നെ 


വലയില്‍ പ്പെട്ടമീന്‍ കോ രി കൊണ്ട്  കോരിയെടുക്കും  



പാച്ചു വല                                                                                                                                 

                                                                                                                                                                                          
       
   മുന്‍ കാല ങ്ങ ലില്‍  പാച്ചു വലയാണ്  ആഴ ക്കടല്‍ മത്സ്യ ബന്ധനത്തിന് 

ഉപയോഗിച്ചിരുന്നത്  . ഈ വലയില്‍  അറ ക്ക നെമ്മീന്‍   ചൂര  സ്രാവ്   


തുടങ്ങിയ വലിയ മത്സ്യ ങ്ങളും  കിട്ടും .പാച്ചു വല പാന്‍ എടുക്കുന്ന 


വള്ളങ്ങളില്‍  ഒന്‍പതു  മുതല്‍101011111101111010101 10പത്തു വരെ ആളുകള്‍  പോകും      







വക്കു വല


കാലവര്‍ഷം കഴിയു മ്പോള്‍  തീരത്ത് കാണപ്പെടുന്ന  വാള്‍ മീന്‍  വാക്ക് വല 


കൊണ്ട് തന്നെ  പിടിക്കുന്ന രീതി ഉണ്ടായിരുന്നു


വിവിത തരം വള്ളങ്ങള്‍ 





                                                                                                                                                                     
                                                                                                                                                                         
                                                                                                                                                                                  
                                                                                                                       
                                                                                                                                                                                                    
                                                                                                        
                                                                                                                                                                                                 

                                                                                                                                                                                            




                                                                                                                                                                 




























 ട്ട്